മാവേലിക്കര : ഇറവൻകര കൊച്ചുപ്ലാവിള പ്രതിഭയിൽ നീലകണ്ഠൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിര ബി.ഉണ്ണിത്താൻ (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ : ശ്രീകുമാർ, ബിന്ദു. മരുമക്കൾ: പ്രീത, ജയപ്രകാശ് (റിട്ട.അസി.മാനേജർ ഐ.ആർ.ഇ). സഞ്ചയനം 12ന് രാവിലെ 8.30ന്.