sdfsde

ഹരിപ്പാട് :തുലാംപറമ്പ് നടുവത്ത് ഗോകുലത്തിൽ ശാന്തമ്മ (85) നിര്യാതയായി. ഭർത്താവ് : മുതുകുളം കോയിപ്പുറത്ത് പരേതനായ അച്യുതൻ പിള്ള. മക്കൾ: ഉഷാകുമാരി,ശശികുമാർ. മരുമക്കൾ: രാധാകൃഷ്ണൻ,ശ്രീദേവി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്