മാവേലിക്കര : കട്ടച്ചിറ മണ്ണാരേത്ത് പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ആർ.മധു കുമാർ, ആർ.മോഹൻകുമാർ (സി.പി.എം ലോക്കൽ കമ്മറ്റി അംഗം, കേരള കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റ്), ഷീലാദേവി. മരുമക്കൾ: രഞ്ചന, ഗീത, രാധാകൃഷ്ണപിള്ള. സഞ്ചയനം 13ന് രാവിലെ 9ന്.