മാവേലിക്കര: മുളളിക്കുളങ്ങര ചാങ്ങയിൽ കിഴക്കേതിൽ ജോൺ വർഗീസ് (തങ്കച്ചൻ - 82) നിര്യാതനായി. കോൺഗ്രസ് പല്ലാരിമംഗലം മുൻ വാർഡ് പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുന്നമ്മൂട് എബനേസർ മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ ജോൺ. മക്കൾ: ലത, ലെനി, ലീന.
മരുമക്കൾ : ഷാജി, സജി, ബിജു.