obit

മാരാരിക്കുളം: റിട്ട.ഡെപ്യൂട്ടി കളക്ടർ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2ാം വാർഡ് പൊളേത്തൈ തൈപറമ്പിൽ സുബ്രഹ്മണ്യൻ (77) നിര്യാതനായി.സർവീസിൽ നിന്ന് വിരമിച്ച ശേഷം സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.ഭാര്യ: റിട്ട.പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി കെ.കെ.രാജമ്മ.