ഭരണിക്കാവ്: ഗ്രാമപഞ്ചായത്ത് മെമ്പറും കറ്റാനം ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും കറ്റാനം സെന്റ് സ്റ്റീഫൻസ് ഐ.ടി.ഐ പ്രിൻസിപ്പലുമായ മാത്യു ഫിലിപ്പിന്റെ (ജോജി) മകൻ കറ്റാനം കല്ലുവിളയിൽ ജോജി വില്ലയിൽ തോമസ് പി.മാത്യു (മിഥുൻ-31) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് സ്റ്റീഫൻസ് സിറിയൻ ഓർത്തോഡോക്സ് പള്ളിയിൽ. മാതാവ് :മിനി. സഹോദരൻ :സ്റ്റീഫൻ പി.മാത്യു(ജർമ്മനി).