ആലപ്പുഴ: ആലപ്പുഴ കവിത ഐ.ടി.ഐയിലും ചേർത്തല എക്സൽ ഐ.ടി.ഐയിലും മെക്കാനിക്ക് ഡീസൽ, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വെൽഡർ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, എ.സി ആൻഡ് റെഫ്രിജറേഷൻ, മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ എൻജിനിയറിംഗ് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവ്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഈ മാസം 17നകം അസൽ രേഖകൾ സഹിതം രക്ഷിതാക്കൾക്കൊപ്പം എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9895443931, .9061618257.