asfs

ആലപ്പുഴ വട്ടയാൽ വാർഡിൽ വെള്ളാച്ചി പുരയിടം അബ്ദുൾ ഖാദറിന്റെ ഭാര്യ സുബൈദ (82) നിര്യാതയായി. മക്കൾ: ഫൗസി, ഫൈസൽ, സൈറ, ഷമി. മരുമക്കൾ: നാസർ, റസീന, അബ്ദുൾ നാസർ (സി.എം.പി കോട്ടയം ഏരിയാ സെക്രട്ടറി), സൈഫുദ്ദീൻ.