ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സനാതനം യൂണിറ്റ് കൺവെൻഷൻ 14ന് ആലപ്പുഴ നോർത്ത് എൻ.എസ്.എസ് കരയോഗത്തിൽ നടക്കുമെന്ന് സെക്രട്ടറി കെ.ബി.സാധുജൻ അറിയിച്ചു.