കായംകുളം: പ്രയാർ വടക്ക് രാജാത്തിയിൽ ശശികുമാർ (64, കിണറുംമുക്ക് രാജാത്തി സ്റ്റോഴ്സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിവാറ്റ ആലുംമൂട്ടിൽ വീട്ടുവളപ്പിൽ. ഭാര്യ:സതി. മക്കൾ:സ്വാതി,സച്ചിൻ. മരുമകൻ:സിജു.