മുഹമ്മ: മണ്ണഞ്ചേരി ഒന്നാം വാർഡ് പനയിൽ ജംഗ്ഷന് സമീപം പനയിൽ പരേതനായ സദാനന്ദന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: ബൈജു,അംബിക. മരുമക്കൾ: സിന്ധു,മഹേശൻ.