ambala

അമ്പലപ്പുഴ: നീർക്കുന്നം കോന്നംപുരയ്ക്കൽ ഹംസ (70) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ നീർക്കുന്നം മസ്ജിദുൽ ഇജാബ ഖബർസ്ഥാനിൽ. മക്കൾ: ഷാനിമോൾ, ഷൗഫില, ഷെഫീക്ക് (സൗദി). മരുമക്കൾ: അബ്ദുല്ല,ആബിദ്,സജീനമോൾ.