ആലപ്പുഴ: മുസ്‌ലിം ലീഗ് ആലപ്പുഴ സക്കറിയ വാർഡ് വൈസ് പ്രസിഡന്റ് സക്കറിയ വാർഡ് നവാസ് മൻസിലിൽ കമറുദ്ദീൻ (71) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ പത്തിന് ആലപ്പുഴ പടിഞ്ഞാറേ ശാഫി ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: സൈനബ, മകൾ: റസീന, സിയാദ്, റിയാസ്, നവാസ് (യൂത്ത് ലീഗ് ടൗൺ ജനറൽ സെക്രട്ടറി). മരുമക്കൾ: ഷാഹിറ, സഫ്ന, ഷാനി.