മുതുകുളം: രാജേന്ദ്രഭവനത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ മീനാക്ഷി (94) നിര്യാതയായി.മക്കൾ:പരേതയായ സുധർമ്മ,പരേതനായ സുരേന്ദ്രൻ,രാജേന്ദ്രൻ,സുലേഖ.മരുമക്കൾ:രഘുനാഥൻ,സാവിത്രി,കോമളം,അശോകൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.