zxfsd

ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈതതെക്ക് കാവിന്റെ പടീറ്റതിൽ എസ്.ശ്രീദേവി (70) നിര്യാതയായി. ഭർത്താവ്: ശങ്കരക്കുറുപ്പ് (റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ). മക്കൾ: സിന്ധുസതീഷ്, ശ്രീജ സന്തോഷ്. മരുമക്കൾ : സതീഷ്, സന്തോഷ്. സഞ്ചയനം: ഞായറാഴ്ച 8ന്.