ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഇരുപതാം വാർഡിൽ കുരുവേലിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സരസ്വതി (84)നിര്യാതനായി.
മക്കൾ: ബീനാമ്മ,സോയാമ്മ,അനിൽകുമാർ,പരേതനായ സുധി.മരുമക്കൾ:രത്നൻ,പൊന്നപ്പൻ,സജിത,ലത.