obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് മുന്നാം വാർഡിൽ നമ്പിശേരി മണിയപ്പൻ (78) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ:സജേഷ്,രാജേഷ്,അമ്പിളി. മരുമക്കൾ:ബിജിത,പ്രവീണ,സന്തോഷ്. സഞ്ചയനം: 11 ന് ഉച്ചക്ക് 2ന്.