ചേർത്തല: നഗരസഭ 28ാം വാർഡിൽ പള്ളിക്കേശേരിയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ:റോസമ്മ,ഫിലോമിന, പൗലോസ്,ജോമോൻ.മരുമക്കൾ:മോനപ്പൻ,ബീന,സിന്ധു,പരേതനായ ജോസ്.