obit

ചേർത്തല: സി.പി.എം ടൗൺഈസ്റ്റ് കമ്മിറ്റിയിലെ മുതിർന്ന അംഗം ചേർത്തല നഗരസഭ പത്താം വാർഡിൽ കാളികുളം വേന്തൻവെളി ചന്ദ്രൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്.ഭാര്യ:സുശീല.മക്കൾ: ആശ,നിഷ,മഞ്ജുഷ. മരുമക്കൾ:ശിവാനന്ദൻ,മുരളി.