asdd

കൃഷ്ണപുരം: കാപ്പിൽ മേക്ക് തറയിൽ പുത്തൻവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചിന്നമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മക്കൾ: തങ്കമ്മ,ഓമനക്കുട്ടൻ പിള്ള,ഇന്ദിര,സോമൻപിള്ള,സരസൻ പിള്ള,പരേതനായ സതീശൻ പിള്ള, അനിൽകുമാർ. മരുമക്കൾ: പരേതനായ മഹാദേവൻ പിള്ള,അമ്മിണി,പരേതനായ രാമകൃഷ്ണ പിള്ള, രമാദേവി,ശ്രീലത, ഷീന.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.