ചെന്നിത്തല : ചെറുകോൽ കടുവങ്കവിളയിൽ ടി.ആർ.രാജീവ് (57) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: സിന്ധു (ബി.ജെ.പി ചെന്നിത്തല കിഴക്കൻ ഏരിയ വൈസ് പ്രസിഡന്റ്). മക്കൾ: ആതിര,ആര്യ.