aneesh-m-idikkula

ചെന്നിത്തല: ചെറുകോൽ മുണ്ടുവേലിൽ സാം ഇടിക്കുളയുടെ ഏക മകൻ അനീഷ് എം.ഇടിക്കുള ( 33 ) ബംഗളൂരു കൊത്തന്നൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ മരിച്ചു. മാതാവ്: പരേതയായ അമ്മിണി ഇടിക്കുള. ഭാര്യ: സാൻസി സാമുവേൽ. ഇന്ന് ബംഗളൂരു കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.