asdfs

കണ്ടല്ലൂർ : കണ്ടല്ലൂർ തെക്ക് കാടാശ്ശേരിൽ,ഷീജാഭവനം രാമചന്ദ്രൻ (76,കാടശ്ശേരിൽ പാപ്പളംതറ ദേവി ക്ഷേത്രം രക്ഷധികാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:സാവിത്രി. മക്കൾ:ഷീജ,ഷീബ. മരുമക്കൾ:പ്രസാദ്,സജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.