കായംകുളം: ഗോവിന്ദമുട്ടം സജുഭവൻ, സദാനന്ദൻ -രാധ ദമ്പതികളുടെ മകൻ സജു (47) ദുബായിൽ നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: നിവേദിത, നവനീത്. സഞ്ചയനം തിങ്കൾ രാവിലെ 8ന്.