ചേപ്പാട് : കാഞ്ഞൂർ ദേവീക്ഷേത്രപുനർനിർമാണത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായി അഷ്ടമംഗല ദേവപ്രശ്നപരിഹാര ക്രിയ തുടങ്ങി. അത്തിമറ്റം പ്രദീപ് നമ്പുതിരി, ഡോ. തൃക്കുന്നപ്പുഴഉദയകുമാർ ,പ്രവീൺശർമ്മ, ഭാനുഭാനു പണ്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ 11 വരെയാണ് പരിഹാരക്രിയകൾ.