sdf

മണ്ണഞ്ചേരി: പഞ്ചായത്ത് 9-ാം വാർഡിൽ പറത്തറയിൽ അശ്വത്തമ്മ (82) നിര്യാതയായി.സഹോദരങ്ങൾ:പരേതനായ ഹർഷൻ, പരേതനായ ആനന്ദൻ, രേവമ്മ, ലൈല, ലാലി, അജയൻ.സഞ്ചയനം ഞായറാഴ്ച പകൽ 2-ന്.