ആലപ്പുഴ: വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി 16ന് വൈകിട്ട് നാലുമണിക്ക് ആലപ്പുഴ സീറോ ജംഗ്ഷന് സമീപമുള്ള ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ സർവത പ്രാർത്ഥനയും ദീപം തെളിയിക്കലും നടത്തുവാൻ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഞ്ഞനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അധ്യക്ഷത വഹിച്ചു ജോജി ചെറിയാൻ, ചിറപ്പുറത്ത് മുരളി, റോയി തങ്കച്ചൻ, ജി.വേണുഗോപാൽ,അലക്സ് മാത്യു, പി.മേഘനാഥൻ, കെ.ജി.ആർ.പണിക്കർ,അമ്പു വൈദ്യൻ,സിബി മൂലംകുന്നം എന്നിവർ സംസാരിച്ചു