കറ്റാനം:ഇലിപ്പക്കുളം മഠത്തിൽ കിഴക്കതിൽ പരമേശ്വരൻ (73) നിര്യാതനായി.ഭാര്യ:ശ്യാമള.മക്കൾ:ശ്യാം,വിജയലക്ഷ്മി.മരുമക്കൾ:സീതാലക്ഷ്മി,മധു.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.