nhg

കറ്റാനം: കട്ടച്ചിറ സ്റ്റാർ കോട്ടേജിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (90) നിര്യാതയായി.സംസ്‌കാരം നാളെ 3ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ:അലക്സാണ്ടർ വർഗീസ്,ലീലാമ്മ,ശാമുവേൽ വർഗീസ്,മാത്യു വർഗീസ്,സൂസമ്മ,ജോർജ് വർഗീസ്,സൈമൺ വർഗീസ്. മരുമക്കൾ:ഡെയ്സി,പരേതനായ വർഗീസ്,വൽസമ്മ,ജീന,ജോൺ,മിനു,സ്മിത.