photo

ചേർത്തല : റിട്ട.പി.എസ്.സി സെക്രട്ടറി തുറവൂർ മനക്കോടം ഇടപ്പറമ്പിൽ വി.ദയാനന്ദൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ശോഭ (റിട്ട.അദ്ധ്യാപിക). മകൻ:പരേതനായ കിരൺ. സഞ്ചയനം 15ന് ഉച്ചയ്ക്ക് 12.05ന്.