ambala

അമ്പലപ്പുഴ: പുറക്കാട് കുന്നശേരി വീട്ടിൽ ഡോ.കെ.ആർ.ജിനരാജ് (90) നിര്യാതനായി. റിട്ട.സി.എം.ഒ (ഹോമിയോ -ആലപ്പുഴ) ആയിരുന്നു. ഭാര്യ: ശ്രീകുമാരി (പുറക്കാട് പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഡോ. ശ്രീജിനൻ (ആയുസ് മിഷൻ പ്രോഗ്രാം ഓഫീസർ ആലപ്പുഴ), ശ്രീജിനി. മരുമക്കൾ: ഡോ.ദർശന( തമ്പകച്ചുവട് ഗവ. ഹോമിയോ ഡിസ്പെൻസറി), ജയകൃഷ്ണൻ( ബി .ആർ. സി - അമ്പലപ്പുഴ).