sdasf

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാലാപ്പളളി കാർത്ത്യായനി (92) നിര്യാതയായി.ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: ശ്യാമള,സുരേന്ദ്രൻ,ഗീത,പരേതനായ പ്രഭാകരൻ. മരുമക്കൾ:ഉഷ,ഒ.കെ.ബാബു,ചിത്രലേഖ,മഥനൻ.