അമ്പലപ്പുഴ:ആലപ്പുഴ വാടയ്ക്കൽ രാജപ്പന്റെ മകൻ പ്രമോദ് (കുഞ്ഞുമോൻ -52) സൗദിയിലെ റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. റിയാദിലെ കമ്പനിയിൽ ടെക്‌നിഷ്യനായിയിരുന്നു. സംസ്ക്കാരംനാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. പിതാവ് : രാജപ്പൻ. മാതാവ്: ലളിത . ഭാര്യ: മിനി. മക്കൾ: ദേവി, അഭിഷേക്.