പൂച്ചാക്കൽ: പള്ളിപ്പുറം പുതുക്കാട്ട് വെളി വേലായുധന്റെ ഭാര്യ മീനാക്ഷി (86) നിര്യാതയായി.മക്കൾ:ഷിജിമോൻ ഷീല, ഷീജ.മരുമക്കൾ:സതീശൻ, അജി.സഞ്ചയനം 14 ന് രാവിലെ 9.40ന്