zxas

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മഠത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ അജയന്റെ ഭാര്യ പി.എസ്.ഷീബ (45) നിര്യാതയായി. മകൻ: അഖിനേഷ്.