പൂച്ചാക്കൽ: അരൂക്കുറ്റി വടുതല പുതിയ പാലം തച്ചവീട്ടിൽ ഇസ്മയിൽ (ഇസ്മു, 62) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: സാലി, ജലീൽ, ജാസ്മിൻ. മരുമക്കൾ: സലാം, സുഹറ, സജീന.