അമ്പലപ്പുഴ: കാക്കാഴം വെളിം പറമ്പിൽ സുകുമാരൻ (95) നിര്യാതനായി. മക്കൾ: വസുന്ധരൻ, അശോകൻ, പൊന്നൻ, ലതിക, പരേതനായ രാജു. മരുമക്കൾ: വസന്ത, പ്രമീള, ഷേർളി, അനിത, വിശ്വപ്പൻ.സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3 ന്.