obit

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് വാരണം തകിടിവെളിയിൽ സുനിൽകുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:സുനിത. മകൻ:സൂരജ് സുനിൽകുമാർ. സഹോദരങ്ങൾ:കനകമ്മ പുഷ്പൻ,കെ.കെ.ബാബു.