ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കോനാട്ടുശ്ശേരി തെക്ക് തൈക്കൂട്ടത്തിൽ ഭാസ്‌കരൻ (86)നിര്യാതനായി. ഭാര്യ:രാജമ്മ. മക്കൾ:രമണൻ,ഉഷ,ബീന. മരുമക്കൾ:കാഞ്ചന,പ്രതാപൻ,ചന്ദ്രൻ സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്