ബുധനൂർ: ബുധനൂർ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടേയും മാന്നാർ ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിന്റേയും
സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 11ന് രാവിലെ 9 മുതൽ എണ്ണയ്ക്കാട്
ഗവ യു.പി സ്‌കൂളിൽ നടക്കും. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവയുടെ പരിശോധനകളും മരുന്നുകളും സൗജന്യമായിിരിക്കും. രജിസ്ട്രേഷന് : 9947730205, 8547311285