s

ആലപ്പുഴ : ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ വിതരണം ചെയ്യാത്തതിൽ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം ജി.തങ്കമണി, ട്രഷറർ എം .പി. പ്രസന്നൻ

, ഇ.എ.ഹക്കീം, റ്റി.സി.ശാന്തിലാൽ, എ.ബഷീർ കുട്ടി ,എം .ജെ.സ്റ്റീഫൻ , പി.കെ.നാണപ്പൻ , എം.പുഷ്പാംഗദൻ, എ.എസ്.പത്മകുമാരി, ബി.രാമചന്ദ്രൻ ,എൻ.സോമൻ, എസ്.സുരേന്ദ്രൻ ,എസ്.അജയകുമാർ, കെ.റ്റി.മാത്യു ,വി.പി.രാജപ്പൻ എന്നിവർ സംസാരിച്ചു.