ആലപ്പുഴ: കളർ‌കോട് എൽ.പി സ്കൂളിൽ അദ്ധ്യാകരുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 12ന് ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസൽ സർ‌ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ‌്മിസ്ട്രസ് അറിയിച്ചു.