k-leel

കാരാഴ്മ പടിഞ്ഞാറ് : കാട്ടൂർ വീട്ടിൽ പരേതനായ ആർ. മാധവൻ നായരുടെ ഭാര്യ കെ. ലീലാവതിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മകൻ: പരേതനായ എം.ആർ.രാജൻ. മരുമകൾ: കനകമ്മ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.