മാവേലിക്കര: കൊച്ചാലുംമൂട് എസ്.എൻ എെ.ടി.എെയിൽ എൻ.സി.വി.ടി കോഴ്സുകളായ ഇലക്ട്രിഷ്യൻ, മെക്കാനിക്ക് ഫിറ്റർ, ഡ്രാഫ്റ്റ്മാൻ സിവിൽ, ആർക്കിടെക്ച്ചർ, ഡ്രാഫ്റ്റ്മാൻ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ അസൽ രേഖകൾ സഹിതം രക്ഷിതാക്കൾക്കൊപ്പം എത്തിചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്/എസ്ടി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 10% സീറ്റ് റിസർവേഷൻ ഉണ്ട്. ഫോൺ: 9446191175, 9746364098, 7994462543.