പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർസ് വെളീകളപ്പുരയ്ക്കൽ കെ.പ്രകാശൻ (64) നിര്യാതനായി. സംസ്കാരം നാളെ വീട്ടു വളപ്പിൽ. ഭാര്യ: ഗായത്രി. മക്കൾ: ചിന്നു പ്രകാശ് (നഴ്സ്, ന്യൂസിലൻഡ്), ചീരു പ്രകാശ്. മരുമകൻ: അരുൺ (ന്യൂസിലൻഡ്)