അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കൈരളി ജംഗ്ഷന് സമീപം പണിക്കൻവേലി വീട്ടിൽ സത്യപാലൻ (67) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്. ഭാര്യ: സുനിത. മക്കൾ: സനീഷ്, സൗമ്യ, സംഗീത. മരുമക്കൾ: വിജയകുമാർ (കെ.എസ്.ഇ.ബി), രഞ്ജിത്ത്, അക്ഷര.