ആലപ്പുഴ : സംഘാടകനും ഗ്രന്ഥകാരനുമായിരുന്ന കൈനകരി സുരേന്ദ്രന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ്‌ (എം ) സംസ്കാര വേദി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ്‌ കൂട്ടാല അനുശോചിച്ചു.