ആലപ്പുഴ : ആറാട്ടുവഴി കളത്തിൽ വീട്ടിൽ എ.ശക്തിധരൻ (65, റിട്ട.ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ) നിര്യാതനായി. സഹോദരങ്ങൾ: എ.രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ ,ലിയോ തേർട്ടീന്ത് സ്കൂൾ ആലപ്പുഴ ), എ.ഗോപിനാഥൻ (എഡിറ്റർ, മെയിൻസ്ട്രീം ), എ. ശൈലേന്ദ്രനാഥൻ (റിട്ട. എ.റ്റി .ഒ. കെ.എസ്. ആർ.റ്റി.സി.), ശശിധരൻ ആറാട്ടുവഴി (തിരക്കഥാകൃത്ത് ),വനജാക്ഷിയമ്മ, വസുന്ധരാദേവി, ശൈലജകുമാരി (വാർഡൻ, സെന്റ് ഗിട്സ് എൻജിനിയറിംഗ് കോളേജ് ). സഞ്ചയനം ഇന്ന് രാവിലെ 10ന്