gjj

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര താനുവേലിൽ ജോൺ തോമസ് (കുഞ്ഞുമോൻ-78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ ജോൺ. മക്കൾ: സിജി, സിനി, സിമി. മരുമക്കൾ: ബിനു, എബി,പരേതനായ റജി.