bala

കണ്ടല്ലൂർ വടക്ക് : പെരുമന പുതുവൽ ബാലകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ദേവദാസ്, ഹരിദാസ്. മരുമക്കൾ: ശ്രീജി,ലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്